NeedRadar
Back to list
Trending Keyword#
manorama

manorama

HotPoliticsAppearances 5times
Trend Heat
50 / 100

Should you target this keyword?

Key metrics at a glance

Trending Rank

#undefined

Videos Analyzed

32

Need Gaps Found

10

Peak Traffic

1K+

Need Density
LOW
0.3gaps/video
Need Coverage
HIGH
100%

AI Insight

AI's comprehensive analysis derived from Need Gaps for this keyword

視聴者は、政治家や著名人の個人的な問題、スキャンダル、発言の真偽、そしてその背景にある意図について、より詳細で具体的な情報を求めています。単なる報道に留まらず、事実確認や深掘りした分析が期待されています。

Recommended Video Ideas

1.〇〇氏の過去のスキャンダルを徹底検証:本人のコメントと証拠を照らし合わせる
2.〇〇氏の発言の真偽を確かめる:専門家による解説と裏付け
3.〇〇氏の業績を評価する:過去の政策と現在の影響を比較分析

What Viewers Really Want

AI analyzed comments across all videos to extract real viewer frustrations and unmet needs

1

政治家や著名人の個人的な問題やスキャンダルに関する詳細な情報や背景を知りたい

Strong demandOtherExtracted from 45 comments

Reporter കുഞ്ഞിനോട് ഒപ്പം ആണെന്ന് തോന്നുന്നു.അനുവദിക്കുന്ന മനോരമ യ്ക് അഭിനന്ദനം...കുഞ്ഞിനെയും ജോലി യും ഒരുമിച്ച് നോക്കുന്ന reporter kum

സ്വന്തം പങ്കാളിയിൽ മാത്രം ഒതുങ്ങി ജീവിക്കുന്ന ഒരാളെ കിട്ടിയവർ ഭാഗ്യം ചെയ്തവർ❤

ഇതൊന്നും അല്ല ഞാൻ ശ്രദ്ധിച്ചത് ആ reporter ചേച്ചിയുടെ കൂടെ ഉള്ള കുഞ്ഞിന്റെ ശബ്ദം ആണ്.... കുഞ്ഞിനേയും job ഉം ഒരുമിച്ച് manage ചെയുന്ന reporter chechi ക്കും അതിന് അനുവാദം നൽകിയ manorma news നും hats off ❤🔥

2

政治家や著名人の発言や行動の真偽、背景、意図について知りたい

ModerateVerificationExtracted from 30 comments

ഹീറോയിസവും നന്മമരം എല്ലാം സിനിമയിൽ മാത്രമെ ഒള്ളു അല്ലേ അണ്ണ😂

ഇവൻ ഒരു നല്ല നടന്നുമല്ല ഭർത്താവുമല്ല നേതാവുമല്ല സമ്പൂർണ്ണ പരാജയം

വിജയ് വെറും ഫേക്ക് ആണെന്ന് തോന്നിയിട്ടുണ്ട് ആദ്യം ഒന്നും മിണ്ടാതെ ഇന്റോർവേർട്ട് ആയി നടന്നു എല്ലാരും ഹോ ഇങ്ങനെ ഉള്ള ആളു എങനെ അഭിനയിക്കുന്നു എന്നാ അതിശയം ഉണ്ടാക്കി അതിൽ ആനന്ദം കണ്ടെത്തി നടന്നു.. പിന്നീട് അത് മടുത്തു രാഷ്ട്രീയത്തിൽ ഇറങ്ങി രക്ഷകൻ ആവണം എന്നു തോന്നിയപ്പോൾ ആ സ്വാഭാവം മെല്ലെ എക്സ്ട്ടോർവേർഡ് ആക്കി സത്യത്തിൽ ഇങ്ങനെ ഉള്ളവർ വിസ്വാസിക്കാൻ പറ്റാത്ത ആൾകാർ ആണ്.. അജിത് സൂര്യ വിക്രം ഓക്കേ നമുക്ക് കണ്ടാൽ തന്നെ മനസിലാവും പെർഫെക്ട് ജന്റ്ലെമൻസ് ❤❤

3

特定の政治家や公務員の行動や発言の信憑性、裏付けとなる証拠について知りたい

Strong demandVerificationExtracted from 27 comments

ഈ മന്ത്രിയുടെ പരിസരത്ത് പോലും ആ പിള്ളേർ എത്തീട്ടില്ല.. തള്ളക്ക് ഒരു അവാർഡ് കൊടുക്കണം ഇത് അവരുടെ അഭിനയം ആണെങ്കിൽ

ഇതിൽ ഒരു സ്ഥലത്തും KSU ക്കാര് ഇവരുടെ പരിസരത്ത് എത്തുന്നത് കാണുന്നില്ല അല്പമെങ്കിലും സത്യസന്ധത കാണിക്ക് പറയുന്ന തിൽ

അവരുടെ നേരെ ദേഷ്യപ്പെട്ടു അങ്ങോട്ട് ചെല്ലുമ്പോഴും നടക്കുമ്പോഴും ഒന്നും ഒരു കുഴപ്പവും ഇല്ല പിന്നെ എങ്ങനെ അതാണ് നാടകം 🙏🙏🙏🙏

4

国際情勢や紛争に関する、より詳細な背景情報や影響について知りたい

ModerateOtherExtracted from 25 comments

നിങ്ങൾ മാധ്യമപ്രവർത്തകർ നാട്ടിലുള്ളവരെ പേടിപ്പിക്കല്ലേ ഇറാൻ ആക്രമിച്ചിട്ടുള്ളത് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് മാത്രമാണ്

അല്ലങ്കിലും പരസ്പരം ചർച്ച ചെയ്യുമ്പോൾ അതിൽ അമേരിക്ക പറയുന്നത് കേട്ടില്ല എന്ന് വെച്ച് എന്തിനാണ് മറ്റേ രാജ്യത്തെ ആക്രമിക്കുന്നത്... ട്രമ്പാണോ ഇറാൻ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്.. അവിടെ ഭരണം മാറണെമെന്ന് പറയാൻ ഈ ഭീകരന് എന്താ അവകാശം... അയാൾക്ക് അയാളുടെ രാജ്യത്തിന്റെ കാര്യം നോക്കിയാൽ പോരെ പിന്നെ എന്തിനാണ് UN സഭ...

News വായിക്കുന്നവർ ഇത്ര ഉച്ചതിടെ ഭയാനകമായി വായിക്കല്ലേ സ്വന്തം കൂടപ്പിറപ്പുകളും, മാതാപിതാക്കളും അവിടെയാണ് ഇബിടെ ഇരുന്നു കേൾക്കുന്നവർക്ക് അത് താങ്ങാനാകില്ല എന്ന് വെച്ച നിസാരമാക്കാൻ അല്ല പറന്നത് പക്ഷെ നിങ്ങടെ വായിക്കal പേടി ഉളവാക്കുന്നു 😡

5

政治家の発言や行動の信憑性、裏付けとなる証拠について知りたい

Strong demandVerificationExtracted from 20 comments

കഴുത്തും കയ്യും പിടിച്ചു തിരിക്കുന്ന വീഡിയോ കോടതിയിൽ ഹാജരാക്കണം

എല്ലാവരും സിപിഎമ്മുകാരെ പോലെ വിഡ്ഢികളാണെന്ന് വിചാരിച്ചോ. പ്രതിഷേധം എന്ന് പറഞ്ഞ് രണ്ടുപേരെ കരിങ്കൊടിയുമായി വരുന്നു. പത്തുനാല്പത് പോലീസുകാരെ വീണാ ജോർജിനെ വളഞ്ഞ് സംരക്ഷിക്കുന്നു. ഇവിടെ വീണാൽ ജോർജിന്റെ അടുത്തേക്ക് പോലും എത്താൻ ഈ രണ്ട് കോൺഗ്രസുകാർക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് പോലും കഴുത്തിന് പരിക്കേറ്റ എന്ന് പറഞ്ഞ് ഐസിയുവിൽ കിടക്കുന്നത്. നിങ്ങൾ വെന്റിലേറ്ററിലേക്ക് തന്നെ മാറ്റിക്കോളൂ. നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ വേറെ മാർഗ്ഗം ഒന്നുമില്ല

നാണമില്ലേ.. ഇങ്ങനെ അഭിനയിക്കാൻ 😂😂😂 ഏതെങ്കിലും ഒരു ദൃശ്യത്തിന്റെ കഷ്ണം പോലും കാണാൻ പറ്റിയില്ല... എന്നിട്ടും പറയുന്നത് കൈയേറ്റം 😂🫢🫢🫢🫢

6

特定の政治家や公務員の業績や能力、過去の経歴について詳しく知りたい

ModerateOtherExtracted from 18 comments

ഇന്നേവരെ കേരളം കാണാത്ത മാറ്റമാണ് കേരളത്തിലെ ആന വണ്ടിക്ക് ഇദ്ദേഹം വകുപ്പ് മന്ത്രി ആയതിനു ശേഷം ഉണ്ടായത് 👌🌹

ഒരു വ്യക്തി എന്ന നിലയിൽ ഇങ്ങേരോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ governing skill പറയാതിരിക്കാൻ പറ്റില്ല

ഗണേഷ് കുമാറിനെ തെറി പറയുന്നവർ ഓർക്കേണ്ട ചില കാര്യങ്ങൾ 1. പത്തനാപുരത്ത് 25 കൊല്ലമായി ജയിക്കുന്ന ആളാണ് ഗണേഷ് കുമാർ 2. ഗണേഷ് കുമാർ വരുന്നതിന് മുൻപ് കേരളത്തിലെ തീയേറ്ററുകളുടെ അവസ്ഥ നിങ്ങൾക്ക് അറിയാമോ?? എലിയും മോശം സ്ക്രീനും സ്ത്രീകളുമായി തിയേറ്ററിൽ പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ഗണേഷ് കുമാർ വന്നതിന് ശേഷമാണ് നിങ്ങൾ ഇപ്പോൾ കാണുന്ന നിലയിൽ എത്തിയത്. 3. ഇപ്പോൾ KSRTC രക്ഷപ്പെടുത്തി. ഗണേഷ് കുമാർ ഏറ്റെടുത്തിട്ടുള്ള എല്ലാ കാര്യങ്ങളിലും പുള്ളി വികസനം കൊണ്ട് വന്നിട്ടുള്ളത്. കഴിവും വികസനം കൊണ്ട് വരുന്നവർക്കും മാത്രേ ഞാൻ എന്റെ വോട്ട് കൊടുക്കു

7

スポーツ選手(特にクリケット)のパフォーマンスや、その背景にある努力、批判への反論について知りたい

Strong demandOtherExtracted from 15 comments

സഞ്ജു വിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച innings...

വിമർശകരുടെ അണ്ണാക്കിൽ 💥💥💥

സഞ്ജുവിന്റെ കരിയറിലെ, ഇതുവരെ കണ്ടതിൽ,ഏറ്റവും മികച്ച ഇന്നിങ്സ്🔥

8

特定の政治家や公務員の行動や発言の真意、隠された意図について知りたい

ModerateVerificationExtracted from 12 comments

നാണമില്ലേ മന്ത്രി ഇങ്ങനെ കിടന്നു കള്ളം പറയാൻ അല്പമെങ്കിലും വേണ്ടി മന്ത്രി

ജനങ്ങൾ വെറും പൊട്ടൻമാരല്ല നിറുത്ത ടൊ നുണ പറയൽ

അരുണേ നിന്റെ നാടകവും മന്ത്രിയുടെ നാടകം ഒന്നും ഇവിടെ ചിലവാകില്ല ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്

Competitor Video Analysis

See where existing videos fail to meet viewer expectations

1

അഞ്ച് ഗൾഫ് രാജ്യങ്ങളില്‍ ഇറാൻ ആക്രമണം | Iran Attacks | Gulf Crisis

788.7K3.3K853
Published February 28, 2026
2

ഒൻപത് ആനകളും 200 പശുക്കളും പിന്നെ പോത്തും എരുമയും; ഒരു വൈറല്‍ ഫാം #ElephantFarming #CattleFarming

786.7K11.5K88
Published February 26, 2026
3

കഴുത്തുളുക്കിന് ഐസിയു, നഴ്സുമാർക്കൊപ്പം സെൽഫി; മന്ത്രിയുടെ ചികിത്സാ വിശേഷങ്ങൾ | #VeenaGeorge

463.4K7.1K140
Published February 27, 2026
4

നടിയുമായി ബന്ധം; വിജയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത | Vijay | Divorce

435.2K2.6K1.1K
Published February 27, 2026
5

ഭിന്നശേഷിക്കാരനായ കുട്ടിയെ കണ്ട് വഴിയിൽ ഇറങ്ങി രാഹുൽ ഗാന്ധി ​|Rahul gandhi

357.6K6.8K249
Published February 26, 2026
6

ദുബായില്‍ മൂന്നിടത്ത് ആക്രമണം; പ്രവാസികൾ ആശങ്കയില്‍ | DUBAI | UAE

314.0K1.2K200
Published March 1, 2026
7

'കല്ല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ പൊങ്കാല മുടങ്ങി, ബാക്കി എല്ലാ കൊല്ലവും ഇടാറുണ്ട്' |Pongala |Annie

311.8K4.6K56
Published March 3, 2026
8

Ep 921 | Marimayam | A Golden Problem | MazhavilManorama

291.9K2.7K169
Published February 25, 2026
9

ഗൾഫിൽ ഇറാൻ ആക്രമണം തുടരുന്നു | ഒരുമണി വാര്‍ത്ത | 1pm bulletin| march 01, 2026

282.8K1.1K95
Published March 1, 2026
10

മമ്മൂട്ടിയുമായി ഒന്നിച്ചഭിനയിക്കാത്തത് സ്വാഭാവികമല്ലെന്ന് ഗണേഷ് കുമാര്‍ |KB Ganesh Kumar | Mammootty

225.0K2.3K106
Published February 28, 2026
11

'അത് ഏറ്റുവിളിച്ച മുദ്രാവാക്യം, പ്രകടനം വൈകാരിക അന്തരീക്ഷത്തിൽ ': ചിന്ത ജെറോം #ChinthaJerome

216.8K706309
Published February 26, 2026
12

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം തകർന്നു | IsraelIranConflict

204.2K45575
Published February 28, 2026
13

മൈക്ക് പണിമുടക്കിയപ്പോൾ പൊട്ടിച്ചിരിക്കുന്ന മുഖ്യമന്ത്രി...

195.1K64151
Published March 1, 2026
14

കോണ്‍ഗ്രസിന്‍റെ ഫ്ലക്സ് നശിപ്പിച്ചതില്‍ നോട്ടീസ് നല്‍കി;പൊലീസ് ജീപ്പ് തടഞ്ഞ് ആക്രോശിച്ച് DYFI |DYFI

180.2K1.5K385
Published February 27, 2026
15

‘ഭീരുക്കൾ! അവരോട് ഒന്നുകൂടി വരാൻ പറയൂ...’; റെയിൽവേ സ്റ്റേഷനിൽ ആഞ്ഞടിച്ച് വീണാ ജോർജ് #VeenaGeorge

175.8K995326
Published February 25, 2026
16

സഞ്ജുവിന്‍റെ ചിറകിലേറി ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം | T20 | India | Sanju Samson

173.5K2.6K438
Published March 1, 2026
17

അതീവ വിനാശകരം; ഇറാനിൽ ആണവ വികിരണ ഭീഷണി; ആണവനിലയത്തില്‍ യുഎസ് ആക്രമണം | Iran | U S Attack

168.3K631210
Published March 2, 2026
18

‘ഷംസീറിന്‍റെയും മുഖ്യമന്ത്രിയുടേയും തിരക്കഥ’; ആരോപണവുമായി പ്രതിപക്ഷം | Veena George | CPM | UDF

154.8K940242
Published February 26, 2026
19

'സുരേഷ് ഗോപി കൂട്ടത്തില്‍ കൂടില്ല; എയിംസ് വരില്ലെന്ന് പറഞ്ഞത് പ്രകോപനമായി' | Manthrikk Markethra

144.4K1.2K526
Published February 27, 2026
20

സുരേഷ് ഗോപി 'മറ്റേ മോനെ' എന്ന് വിളിച്ചത് തന്നെ ആകാമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ | KB Ganesh Kumar

139.3K1.3K56
Published February 27, 2026
21

മുസ്ലിം ലീഗിന്റെ പുനരധിവാസ പദ്ധതി; ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് 51 വീടുകൾ | Wayanad

139.0K1.5K367
Published February 28, 2026
22

ഹോർമൂസ് കടലിടുക്ക് അടച്ചു; ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും ഇന്ധന വിലയും പ്രതിസന്ധിയിൽ | Iran

137.5K583418
Published March 2, 2026
23

ആമിയുടെ സ്വന്തം നിരഞ്ജൻ 😂 #ocicbc | EPI 33

136.2K1.3K56
Published February 28, 2026
24

അമേരിക്കയുടെ മൂന്ന് യുദ്ധവിമാനങ്ങൾ കുവൈറ്റിൽ തകർന്നു; വൈമാനികരെ രക്ഷപ്പെടുത്തി | Iran | U S Jet

132.8K61142
Published March 2, 2026
25

ഉറങ്ങാൻ പോലുമാവുന്നില്ല; ബഹ്റൈനേയും സൗദി അറേബ്യയേയും യുഎഇയേയും ലക്ഷ്യം വച്ച് ഇറാന്‍ | Iran

118.1K561205
Published March 3, 2026
26

കുവൈത്തിൽ തുടർച്ചയായ സ്ഫോടനങ്ങൾ; ആശങ്ക | Kuwait attacks

104.2K470151
Published February 28, 2026
27

കണ്ണൂർ ഡിസിസി ഓഫീസിലേക്ക് കെ സുധാകരൻ എത്തി; സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നു | K Sudhakaran

87.1K602174
Published February 25, 2026
28

കഴുത്തും കയ്യും പിടിച്ചുതിരിച്ചോ? മന്ത്രിക്കുനേരെ വധശ്രമമോ? | Counter Point | Veena George Attack

79.8K594826
Published February 25, 2026
29

സീറ്റ് ഉറപ്പിക്കാൻ | സന്ധ്യാ വാര്‍ത്ത ​| 26 ഫെബ്രുവരി 2026 ​| 6 PM News Bulletin

79.3K35746
Published February 26, 2026
30

ഗള്‍ഫ് വീണ്ടും യുദ്ധത്തിലേക്കോ?. ഇറാന്‍ ലോകത്തിന് ഭീഷണിയോ ? | Counter Point

75.4K359287
Published February 28, 2026
31

ഒൻപത് ആനകളും 200 പശുക്കളും പിന്നെ പോത്തും എരുമയും; ഒരു വൈറല്‍ ഫാം | Kollam Farm

71.0K95638
Published February 26, 2026
32

First Night-ൽ കുമാരന് കിട്ടി ഒരു adaar surprise 😳🔥 #ocicbc | EPI 31

70.2K78823
Published February 26, 2026